chellappan

Friday, September 19, 2008

ചുവന്ന ജട്ടി ഇട്ടാല്‍ കുഴപ്പം ഉണ്ടൊ ജഡ്ജീ....???

ബ്ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജിമാരൊഡു ഒരു ചിന്ന ചോദ്യം.
ട്വു വീലെറിന്റെ പിരകില്‍ ഇരുന്നു പൊകുമ്പൊല്‍ സ്ത്രീകല്‍ ചുവന്ന ജട്ടി ഇട്ടാല്‍ കുഴപ്പമുന്ദൊ?
സാരീ ഉടുത്തു ബൈകിന്റെ പിരകില്‍ ഇരുന്നു പൊകരുതു എന്നും, പൊകുന്നവരെ പിദിചു പിഴ അടിക്കനം എന്നും പറഞ്ഞു ഉതരവവിരക്കിയ ജഡ്ജി, ഇതുകൂടി പരഞ്ഞു തരാന്‍ ബാധ്യസ്തന്‍ ആണെന്നു ചെല്ലപ്പനു തൊന്നുന്നു. കോടതി അലക്ഷ്യം പറഞ്ഞെന്നു ആരൊപിച്ച് എനിക്ക് ജെട്ടി ഇടാനുള്ള അവകാശം എടുത്ത് കളഞ്ഞെക്കല്ലെ.
ജുഡ്ജിമാരുടെ സാമൂഹിക പ്രതിബധ്ധത വാഴ്ക വാഴ്ക.

Tuesday, May 20, 2008

ആരാ ഈ ചെല്ലപ്പന്‍!!!!

രാജ പദവിയും പന്നിയുടെ കോലവും ഉള്ള ചെല്ലപ്പനും നിങ്ങളോടു എന്തൊക്കെയൊ പരയാനുണ്ട്.